ലോക്‌സഭയില്‍ സബ്ക ബീമ സബ്ക രക്ഷ ബില്ല് അവതരിപ്പിച്ചു

Update: 2025-12-16 08:15 GMT

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ലോക്‌സഭയില്‍ സബ്ക ബീമ സബ്ക രക്ഷ ബില്ല് 2025 അവതരിപ്പിച്ചു. 1938 ലെ ഇന്‍ഷുറന്‍സ് നിയമം, 1956 ലെ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ നിയമം, 1999 ലെ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി നിയമം എന്നിവയില്‍ ഭേദഗതി വരുത്തുന്നതിനാണ് ബില്ല് ലക്ഷ്യമിടുന്നത്.

Tags: