വളാഞ്ചേരിയില്‍ ടിപ്പര്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; നാലു പേര്‍ക്ക് പരിക്ക്

ടിപ്പര്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് ഉച്ച തിരിഞ്ഞാണ് അപകടം.

Update: 2021-06-10 10:34 GMT

മലപ്പുറം: വളാഞ്ചേരി അബുദാബിപ്പടിയില്‍ വാഹനാപകടം. ടിപ്പര്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് ഉച്ച തിരിഞ്ഞാണ് അപകടം. ഓട്ടോയിലുണ്ടായിരുന്ന നാലു പേര്‍ക്ക് പരിക്കേറ്റു. ഇവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




Tags:    

Similar News