റവന്യു വകുപ്പ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞു വീണു മരിച്ചു

Update: 2022-03-15 04:37 GMT

തൃശൂര്‍: തൃശൂരില്‍ പാലസ് ഗ്രൗണ്ടില്‍ പ്രഭാത സവാരിക്കിടെ റവന്യു വകുപ്പ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞു വീണു മരിച്ചു. ഇടുക്കി സ്വദേശി ബാലമുരുകന്‍ (45) ആണ് മരിച്ചത്. കുഴഞ്ഞു വീണ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.