സംബ: ജമ്മു കശ്മീരില്‍ ദി റസിസ്റ്റന്‍സ് ഫോഴ്‌സ് എന്ന സംഘടയില്‍പ്പെട്ട ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു. മൂന്ന് ബിജെപി നേതാക്കളുടെ വധത്തില്‍ പ്രതിചേര്‍ക്കപ്പെട്ടയാളെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായത് സഹൂര്‍ അഹ്മദ് റാത്തീര്‍ ആണെന്ന് പോലിസ് അറിയിച്ചു.
വെസുവില്‍ മൂന്ന് ബിജെപി നേതാക്കളെ വധിച്ചതിനു പുറമെ ഫുറായില്‍ ഒരു പോലിസുകാരനെ വധിച്ച കേസിലും ഇയാള്‍ പ്രതിയാണ്.