ഇസ്രായേലി ആക്രമണങ്ങളില്‍ ഇതുവരെ 53 ലബ്‌നാന്‍ മെഡിക്കല്‍ ജീവനക്കാര്‍ കൊല്ലപ്പെട്ടെന്ന് റിപോര്‍ട്ട്

Update: 2026-04-03 10:45 GMT

ലബ്‌നാന്‍: ഇസ്രായേലിന്റെ ആക്രമണങ്ങള്‍ ലബ്‌നാന്റെ ആരോഗ്യ സംരക്ഷണ സംവിധാനത്തെ സാരമായി ബാധിച്ചു. 53 മെഡിക്കല്‍ ജീവനക്കാര്‍ കൊല്ലപ്പെട്ടു, 87 ആംബുലന്‍സുകള്‍, മെഡിക്കല്‍ സെന്ററുകള്‍ നശിപ്പിക്കപ്പെട്ടു, ഒരു മാസത്തിനുള്ളില്‍ അഞ്ച് ആശുപത്രികള്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരായി.

തുടര്‍ച്ചയായ ആക്രമണങ്ങള്‍ കാരണം ആളുകള്‍ക്ക് ചികില്‍സ ലഭിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് (എംഎസ്എഫ്) പറയുന്നു.

Tags: