ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

Update: 2021-05-22 06:33 GMT

തിരുവനന്തപുരം: വിഡി സതീശനെ നേതാവായി തിരഞ്ഞെടുത്ത ഹൈക്കന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. അദ്ദേഹത്തിന് എല്ലാ അഭിനന്ദനങ്ങളും ആശംസകളും നേരുന്നതായും രമേശ് ചെന്നിത്തല അറിയിച്ചു.

Tags:    

Similar News