തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ തുറക്കുന്നത് ഒമ്പതു മണിയിലേക്കാക്കി ഭക്ഷ്യ പൊതുവിതരണവകുപ്പ്. നേരത്തെ 8 മണി എന്ന സമയത്തിൽ നിന്നാണ് 9 എന്നതിലേക്ക് സമയം മാറ്റിയിരിക്കുന്നത്. രാവിലെ ഒമ്പതു മുതൽ 12 മണി വരെയും വൈകീട്ട് നാലുമണി മുതൽ എഴുവരെയുമാണ് ഇനി പ്രവൃത്തി സമയം.