രാജാക്കാട്: രാജാക്കാട് പഞ്ചായത്ത് പൂര്‍ണായും കണ്ടെയിന്മെന്റ് സോണായി വിജ്ഞാപനം പുറത്തിറങ്ങി. പഞ്ചായത്ത് പരിധിയില്‍ നടത്തിയ കൊവിഡ് ആന്റിജന്‍ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പഞ്ചായത്തില്‍ കര്‍ശന നിയന്ത്രണങ്ങളുണ്ടാകുമെന്ന് ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു.