37ട്രെയിന്‍ സര്‍വീസുകള്‍ ദക്ഷിണ റെയില്‍വേ റദ്ദാക്കി; റദ്ദാക്കിയത് ഈ മാസം 31 വരെ

Update: 2021-05-06 10:23 GMT

തിരുവനന്തപുരം: 37 ട്രെയിന്‍  സര്‍വീസുകള്‍ റദ്ദാക്കിതായി ദക്ഷീണ റെയില്‍വേ റെയില്‍വേ വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു. ഈ മാസം 31 വരെയാണ്ട്രെനുകള്‍ റദ്ദാക്കിയത്. പാലരുവി, വേണാട്, കണ്ണൂര്‍ ജനശതാബ്ധി, വഞ്ചിനാട്, ചെന്നൈ -തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ - തിരുവനന്തപുരം വീക്കിലി, അന്ത്യോദയ, ഏറനാട്, ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി, ബാനസവാടി -എറണാകുളം, മംഗലാപുരം - തിരുവനന്തപുരം, നിസാമുദ്ധീന്‍ - തിരുവനന്തപുരം വീക്കിലി തുടങ്ങിയ ട്രയിനുകളാണ് റെയില്‍വേ റദ്ദാക്കിയത്.

ഷൊര്‍ണൂര്‍ മംഗലാപുരം ഭാഗത്തു ക്യാന്‍സല്‍ ചെയ്ത ട്രെയിനുകള്‍

02081 > കണ്ണൂര്‍ തിരുവനന്തപുരം

02082 > തിരുവനന്തപുരം കണ്ണൂര്‍ ജനശതാപ്തി എക്‌സ്പ്രസ്

06023 > ഷൊര്‍ണൂര്‍ കണ്ണൂര്‍

06024 > കണ്ണൂര്‍ ഷൊര്‍ണൂര്‍ മെമു സര്‍വീസുകള്‍..

06347 > തിരുവനന്തപുരം മംഗളൂര്‍

06348 > മംഗളൂര്‍ തിരുവനന്തപുരം എക്‌സ്പ്രസ്..

06605 > മംഗളൂര്‍ തിരുവനന്തപുരം

06606 > തിരുവനന്തപുരം മംഗളൂര്‍ ഏറനാട് എക്‌സ്പ്രസ്..

06627    മംഗളൂര്‍ ചെന്നൈ

06628    ചെന്നൈ മംഗളൂര്‍ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്.

എന്നീ ട്രയിനുകള്‍ ഈ മാസം 8,9,10 മുതല്‍ 31ാം തിയതി വരെയാണ് ക്യാന്‍സല്‍ ചെയ്തത്.

Tags: