രാഹുല്‍ ഗാന്ധി നാളെ മലപ്പുറം ജില്ലയില്‍

Update: 2021-03-25 04:36 GMT

പെരിന്തല്‍മണ്ണ: നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ രാഹുല്‍ ഗാന്ധി നാളെ മലപ്പുറം ജില്ലയില്‍ എത്തിച്ചേരും. 4.15ന് പൊന്നാനിയില്‍ നടക്കുന്ന പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. തുടര്‍ന്ന് 5.20 ന് പെരിന്തല്‍മണ്ണയിലെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഡിസിസി പ്രസിഡന്റ് ആര്യാടന്‍ ഷൗക്കത്ത് അറിയിച്ചു.

Rahul Gandhi in Malappuram district tomorrow

Tags:    

Similar News