ആര്‍ ബാലകൃഷ്ണപിള്ള കുഴഞ്ഞുവീണു

കൊല്ലം അഞ്ചല്‍ കോട്ടുക്കലില്‍ നടന്ന എല്‍ഡിഎഫ് പൊതുയോഗത്തിനിടെയാണ് സംഭവം.

Update: 2019-03-27 16:07 GMT
കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനും മുതിര്‍ന്ന നേതാവുമായ ആര്‍ ബാലകൃഷ്ണപിള്ള കുഴഞ്ഞുവീണു. കൊല്ലം അഞ്ചല്‍ കോട്ടുക്കലില്‍ നടന്ന എല്‍ഡിഎഫ് പൊതുയോഗത്തിനിടെയാണ് സംഭവം. കൊട്ടാരക്കരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.




Tags:    

Similar News