പൊതുമരാമത്ത് മന്ത്രിയുടെ ഫോൺ ഇൻ പ്രോഗ്രാം ഇന്ന് വൈകീട്ട്

Update: 2021-06-03 07:32 GMT

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഫോണ്‍ ഇന്‍ പ്രോഗാം വ്യാഴാഴ്ച വൈകീട്ട്. അഞ്ച് മണിക്കു തുടങ്ങുന്ന പരിപാടി ആറ് മണി വരെ നീണ്ടുനില്‍ക്കും.

പൊതുജങ്ങള്‍ക്ക് പരാതി നേരിട്ട് പറയുകയും ഓണ്‍ലൈനായി പരാതി നല്‍കുകയും ചെയ്യാം. 18004257771 എന്ന നമ്പറിലാണ് വിളിക്കേണ്ടത്.