അടിമാലി: പിഎസ്എം ഗ്രൂപ്പ് ഓഫ് കണ്‍സ്ട്രക്ഷന്‍ ചെയര്‍മാന്‍ പറമ്പില്‍ മുഹമ്മദ് അസ്‌ലം (68) നിര്യാതനായി. ഖബറടക്കം ശനിയാഴ്ച അടിമാലി ടൗണ്‍ ജുമുഅഃ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
ഭാര്യ: ജമീല കാഞ്ഞിരപ്പിളളി ഇടത്തറ വീട്ടില്‍ കുടുംബാംഗം.
മക്കള്‍: സിയാദ് പറമ്പില്‍ (എം.ഡി. ചാനല്‍ ടുഡേ), നിയാസ് പി.എം (പിഎസ്എം ഗ്രൂപ്പ്) അനീസ് പി.എം (ഓസ്‌ത്രേലിയ)
മരുമക്കള്‍: ഷിദ,സാലിഹ, സജ്‌ന.