പ്രസിഡന്റിന്റെ ഔദ്യോഗികവസതി പിടിച്ചെടുക്കല്‍ ആഘോഷമാക്കി പ്രതിഷേധക്കാര്‍(ചിത്രങ്ങള്‍, വീഡിയോ)
കൊളംബോ: കഴിഞ്ഞ ദിവസം രാത്രി പ്രസിഡന്റിന്റെ ഔദ്യോഗിക വസതി പിടിച്ചെടുത്ത പ്രതിഷേധക്കാര്‍ കൊട്ടാരത്തിനുള്ളില്‍ പാട്ടുപാടിയും നീന്തല്‍കുളത്തില്‍ കുളിച്ചും തകര്‍ത്തും ആഘോഷമാക്കി. ചില ആഘോഷചിത്രങ്ങള്‍ പങ്കുവയ്ക്കുന്നു.
Protestors inside President's House #SriLanka #SriLankaProtests pic.twitter.com/c1waEZ5zMM
— Jamila Husain (@Jamz5251) July 9, 2022
Morning scenes from the premises of presidential secretariat
— Ishara Danasekara (@IsharaDanasekar) July 10, 2022
Images via Social Media #LKA #SriLanka pic.twitter.com/DiJWcxY6xy
