കൊല്ലത്ത് സ്വകാര്യ ബസും മീന്‍ ലോറിയും കൂട്ടിയിടിച്ചു ലോറി ഡ്രൈവര്‍ മരിച്ചു

Update: 2022-01-24 06:38 GMT

കൊല്ലം: ശക്തികുളങ്ങരയില്‍ സ്വകാര്യ ബസും മീന്‍ കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ചു ലോറി ഡ്രൈവര്‍ മരിച്ചു. എറണാകുളം സ്വദേശി പുഷ്പനാണ് മരിച്ചത്. ബസ് യാത്രക്കാരായ 19 പേര്‍ക്ക് പരിക്കേറ്റു. സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സര ഓട്ടമാണ് അപകട കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Tags:    

Similar News