മദ്യലഹരിയില്‍ എആര്‍ ക്യാംപില്‍ പോലിസുകാര്‍ തമ്മിലടിച്ചു

Update: 2022-07-27 18:25 GMT

തിരുവനന്തപുരം: എആര്‍ ക്യാംപില്‍ പോലിസുകാര്‍ ഏറ്റുമുട്ടി. തിരുവനന്തപുരം നന്ദാവനം എആര്‍ ക്യാംപിലാണ് പോലിസുകാര്‍ തമ്മിലടിച്ചത്. മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് പരസ്പരം ഏറ്റുമുട്ടലില്‍ കലാശിച്ചതെന്നാണ് വിവരം. രണ്ട് പോലിസുകാരാണ് അടിപിടിയുണ്ടാക്കിയത്. ഡ്യൂട്ടിക്കിടെ തല്ലുണ്ടാക്കിയ പോലിസുകാര്‍ക്കെതിരേ കേസെടുക്കാന്‍ സിറ്റി പോലിസ് കമ്മീഷണര്‍ നിര്‍ദേശിച്ചു.

Tags:    

Similar News