കൊവിഡ് ബാധിച്ച് പോലിസ് ട്രെയിനി മരിച്ചു

ആലപ്പുഴ കാവാലം സ്വദേശി ഹരീഷ് കുമാര്‍ (29) ആണ് മരിച്ചത്. കൊവിഡ് രോഗബാധിതനായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

Update: 2020-09-16 01:03 GMT

തൃശൂര്‍: കൊവിഡ് ബാധിച്ച് ചികില്‍സയിലിരിക്കെ പോലിസ് ട്രെയ്‌നി മരിച്ചു. ആലപ്പുഴ കാവാലം സ്വദേശി ഹരീഷ് കുമാര്‍ (29) ആണ് മരിച്ചത്. കൊവിഡ് രോഗബാധിതനായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പോലിസ് അക്കാദമിയിലെ ട്രെയ്‌നിയായിരുന്നു ഇദ്ദേഹം.




Tags:    

Similar News