സഞ്ജയ്കുമാര്‍ ഗുരുദിനും കാളിരാജ് മഹേഷ് കുമാറിനും ഐജിമാരായി സ്ഥാനക്കയറ്റം

Update: 2022-12-31 14:35 GMT

തിരുവനന്തപുരം: കേരളാ കേഡര്‍ 2005 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥരും ഡിഐജിമാരുമായ കോറി സഞ്ജയ് കുമാര്‍ ഗുരുദിന്‍, കാളിരാജ് മഹേഷ് കുമാര്‍ എന്നിവര്‍ക്ക് ഐജിമാരായി സ്ഥാനക്കയറ്റം. സഞ്ജയ് കുമാര്‍ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്‌സിലും കാളിരാജ് മഹേഷ് കുമാര്‍ ദേശീയ അന്വേഷണ ഏജന്‍സിയിലും (എന്‍ഐഎ) കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്.

Tags:    

Similar News