പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചൂഷണത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ

Update: 2023-01-10 10:06 GMT


കുണ്ടറ: നെടുമങ്ങാട് സ്വദേശിയായ യുവാവിനെ പോക്സോ കേസിൽ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു. പൂവറ്റൂർ കുന്നിൽവീട്ടിൽ നിഖിലാ(23)ണ് പിടിയിലായത്.

കുണ്ടറ സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് ചൂഷണത്തിനിരയാക്കിയത്. കഴിഞ്ഞ ഡിസംബർ ആദ്യം ഓൺലൈൻ മാധ്യമംവഴിയാണ് പ്രതി പെൺകുട്ടിയെ പരിചയപ്പെട്ടത്.

Tags:    

Similar News