സ്ഥാനമൊഴിയുന്ന രാഷ്ട്രപതിക്ക് പ്രധാനമന്ത്രി യാത്രയയപ്പ് സല്‍ക്കാരം നല്‍കി (ചിത്രങ്ങളിലൂടെ)
ന്യൂഡല്‍ഹി: സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്രയയപ്പ് സല്‍ക്കാരനം നല്‍കി. നിയുക്ത രാഷ്ട്രപതി ദ്രൗപദി മുര്‍മുവും സല്‍ക്കാരത്തില്‍ പങ്കെടുത്തു. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയും സന്നിഹിതനായിരുന്നു.