പ്ലസ്ടു പരീക്ഷ ഫലം നാളെ ഉച്ചയ്ക്ക് ശേഷം മൂന്നിന്

Update: 2021-07-27 09:44 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് ശേഷം മൂന്നിന് ഫലം പ്രഖ്യാപിക്കും.

Tags:    

Similar News