പ്ലസ്‌വണ്‍ വിദ്യാര്‍ഥി തോട്ടില്‍ മുങ്ങി മരിച്ചു

Update: 2022-12-05 01:15 GMT

ആലപ്പുഴ: പ്ലസ്‌വണ്‍ വിദ്യാര്‍ഥി തോട്ടില്‍ മുങ്ങി മരിച്ചു. തിരുവല്ല വള്ളംകുളം മേടയില്‍ സുരേഷിന്റെ മകന്‍ സൂരജാണ് (17) മരിച്ചത്. ബന്ധു വീട്ടിലെത്തിയതായിരുന്നു സൂരജ്. തകഴി കുന്നുമ്മ തോട്ടില്‍ വൈകുന്നേരമായിരുന്നു സംഭവം. നാട്ടുകാരും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് മൃതദേഹം കരയ്‌ക്കെടുത്തു. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റി.

Tags:    

Similar News