പ്ലസ് വണ്‍ പ്രവേശന തിയ്യതി നീട്ടി

Update: 2022-01-10 11:55 GMT

തിരുവനന്തപുരം: സ്‌കോള്‍കേരള മുഖേന 2021-23 ബാച്ചിലേക്കുള്ള ഹയര്‍ സെക്കണ്ടറി കോഴ്‌സുകളുടെ ഒന്നാം വര്‍ഷ പ്രവേശനത്തിന് 60 രൂപ പിഴയോടെ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി ജനുവരി 17 വരെ ദീര്‍ഘിപ്പിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും www.scolekerala.org സന്ദര്‍ശിക്കുക. ഓണ്‍ലൈന്‍ രജസ്‌ട്രേഷന്‍ നടത്തിയശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം ജില്ലാ ഓഫിസുകളില്‍ നേരിട്ടും സംസ്ഥാന ഓഫിസില്‍ നിരിട്ടോ തപാല്‍ മാര്‍ഗമോ എത്തിക്കണം.

Tags:    

Similar News