സ്വീഡനില്‍ വിമാനാപകടം; 9 മരണം

Update: 2021-07-09 01:55 GMT
സ്റ്റോക്‌ഹോം: വിമാനം തകര്‍ന്ന് വീണ് സ്‌കൈ ഡൈവേഴ്‌സ് ഉള്‍പ്പടെ 9 പേര്‍ മരിച്ചു. ഒറേബ്രോ വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്. വിമാനം പുറപ്പെട്ട് നിമിഷങ്ങള്‍ക്ക് ശേഷമായിരുന്നു അപകടം. എട്ട് സാഹസിക പറക്കല്‍ വിദഗ്ദരും പൈലറ്റുമാണ് മരണപ്പെട്ടത്. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.




Tags:    

Similar News