സൗദിയില്‍ ഇലക്ട്രിക് കാറുകള്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി

Update: 2020-06-10 00:30 GMT

ദമ്മാം: സൗദിയില്‍ ഇലക്ട്രിക് കാറുകള്‍ ഇറക്കുമതി ചെയ്യുന്നതിന് കമ്പനികള്‍ക്ക് അനുമതി നല്‍കി. സൗദി ഓര്‍ഗനൈസേഷന്‍ ഓഫ് സ്റ്റാന്റേഡൈസേഷന്‍ ആന്റ് മെട്രോളജിയുടെ ഗവര്‍ണറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇലക്ട്രിക് കാറുകളുടെ ഒപ്പം ചാര്‍ജ് ചെയ്യുന്നതിനുള്ള ബാറ്ററി ഉള്‍പ്പെടെയുള്ള അനുബന്ധ വസ്തുക്കളും ഇറക്കുമതി ചെയ്യാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. 

Tags: