പീച്ചി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും

Update: 2022-08-08 09:33 GMT

തൃശൂര്‍: മണലിപ്പുഴയിലെ പീച്ചി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താന്‍ ധാരണയായി. നാല് ഷട്ടറുകള്‍ 30സെന്റീമീറ്ററാണ് ഉയര്‍ത്തുക. മണലിപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലട്കര്‍ അറിയിച്ചു.

നിലവില്‍ 25 സെന്റീമീറ്റര്‍ ഉയര്‍ത്തിയിരിക്കുന്ന ഷട്ടറുകള്‍ അഞ്ച് മീറ്റര്‍ കൂടി വര്‍ധിപ്പിച്ച് 30 സെന്റീമീറ്ററായാണ് ഉയര്‍ത്തുന്നത്.