ദീപങ്ങള്‍ തെളിയിച്ചുകൊണ്ട് പുത്തന്‍ചിറ സ്‌കൂളില്‍ ഇന്ത്യയുടെ രൂപരേഖ

Update: 2022-08-13 12:58 GMT

മാള: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷിക ആഘോഷമായ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ദീപങ്ങള്‍ തെളിയിച്ച് പുത്തന്‍ചിറ സ്‌കൂളില്‍ ഇന്ത്യയുടെ രൂപരേഖ. ഗവണ്‍മെന്റ് യു പി സ്‌കൂളിലെ ഗൈഡ്‌സ് കുട്ടികളാണ് വ്യത്യസ്തമായ രീതിയില്‍ സ്വാതന്ത്ര്യത്തിന്റെ വാര്‍ഷികം ആഘോഷമാക്കിയത്.

ഗൈഡ്‌സ് ക്യാപ്റ്റന്‍ രമണി സുധീര്‍, കമ്പനി ലീഡര്‍ ജുമാന ഹസീന്‍ നേതൃത്വം നല്‍കി.

Similar News