സയന്‍സ് ബിരുദ പഠനത്തിന് മദീന യൂനിവേഴ്‌സിറ്റിയില്‍ അവസരം

ട്യൂഷന്‍ ഫീസ്, പാര്‍പ്പിടം, പ്രതിമാസ അലവന്‍സ്, എയര്‍ ടിക്കറ്റുകള്‍ എന്നിവക്കുള്ള എല്ലാ ചിലവുകളും ഉള്‍പ്പെടും.

Update: 2021-06-19 03:50 GMT

മദീന: ബിരുദ തലത്തില്‍ സയന്‍സ് പഠനത്തിന് താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് മദീന യൂനിവേഴ്‌സിറ്റിയില്‍ അവസരം. ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി വിഷയത്തില്‍ യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ സ്‌കോളര്‍ഷിപ്പ് നല്‍കുമെന്ന് മദീന യൂനിവേഴ്‌സിറ്റി സയന്‍സ് വിഭാഗം മേധാവി ഡോ. എം നിസാമുദ്ദീന്‍ ഖാന്‍ അറിയിച്ചു.

ട്യൂഷന്‍ ഫീസ്, പാര്‍പ്പിടം, പ്രതിമാസ അലവന്‍സ്, എയര്‍ ടിക്കറ്റുകള്‍ എന്നിവക്കുള്ള എല്ലാ ചിലവുകളും ഉള്‍പ്പെടും. വിശദമായ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക്ഷീറ്റും സഹിതമാണ് അപേക്ഷിക്കേണ്ടത്.

വിലാസം:

Dr M. Naziruddin Khan

Department of Physics, Faculty of Science, Islamic University of Madinah

mnkhan@iu.edu.sa

mnkhan_phy@yahoo.com

Tags:    

Similar News