'ഓപ്പറേഷൻ സർക്കാർ ചോരി': ഹരിയാനയിൽ വ്യാപക വോട്ടുകൊള്ള; വെളിപ്പെടുത്തി രാഹുൽ ഗാന്ധി

Update: 2025-11-05 07:03 GMT

ന്യൂഡൽഹി: ഹരിയാനയിൽ വ്യാപക വോട്ടുകൊള്ള നടന്നെന്ന് രാഹുൽ. 10 ബൂത്തുകളിലായി 22 വോട്ടുകൾ ചെയ്ത സ്ത്രീയുടെ ഫോട്ടോ കാണിച്ചാണ് രാഹുൽ കാര്യങ്ങൾ വ്യക്തമാക്കിയത്. ഇവിടെ നടന്നത് ഓപ്പറേഷൻ സർക്കാർ ചോരിയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. 521619 വോട്ടുകളാണ് ഡ്യൂപ്പിക്കേറ്റായി ബൂത്തുകളിൽ എത്തിയത്. 25 ലക്ഷത്തിലധികം കള്ളവോട്ടുകളാണ് ഹരിയാനയിൽ നടന്നത്. എട്ടിലൊന്ന് വോട്ടുകള്‍ വ്യാജമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Tags: