വൃദ്ധന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍

Update: 2023-03-09 06:03 GMT

കൊല്ലം: വൃദ്ധനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പനയം ചാമവിളവടക്കത്തില്‍ വേണുഗോപാലപിള്ള (64) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. മഠത്തില്‍ കാവിന് സമീപം പാളത്തിലാണു മൃതദേഹം കാണപ്പെട്ടത്. അഞ്ചാലുംമൂട് പോലിസെത്തി മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

Tags:    

Similar News