സയ്യിദ് ഹകീം തങ്ങൾ ബാ അലവി (മുഹമ്മദ് കോയ തങ്ങൾ ) വെട്ടിച്ചിറ നിര്യാതനായി
മലപ്പുറം: സയ്യിദ് ഹകീം തങ്ങൾ ബാ അലവി (മുഹമ്മദ് കോയ തങ്ങൾ ) വെട്ടിച്ചിറ നിര്യാതനായി.
വെട്ടിച്ചിറ പൂളമംഗലം മഹല്ലിന്റെ ഉപദേശക സമിതി ചെയർമാനും
ആയുർവേദ യുനാനി ചികിത്സാ പാരമ്പര്യ വൈദ്യനും, കട്ടിലങ്ങാടി യതീംഖാന, ബഫഖി യതീംഖാന വൈസ് പ്രസിഡന്റും ആയിരുന്നു. കബറടക്കം ഇന്ന് രാവിലെ 10 മണിക്ക് പൂളമംഗലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.