അരീക്കോട്: സിപിഐഎം അരീക്കോട് ലോക്കല്‍ കമ്മിറ്റി അംഗം എം ടി അബ്ദു റഹ്മാന്‍ (67) നിര്യാതനായി. അരീക്കോട്ടെ തലമുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകനും വൈഎംഎ കമ്മിറ്റി അംഗവുമാണ്. അരീക്കോട് മേഖലകളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.
ഭാര്യ: സല്‍മ
മക്കള്‍: സജ്‌ന, ആമിന, ഷമീന, റംഷീന, സഹീര്‍ (സൗദി)
മരുമക്കള്‍: ജാഫര്‍ (അരീക്കോട് സര്‍വീസ് സഹകരണ ബാങ്ക്), ഷാഹിദ് (പുത്തലം), നൗഷാദ്, ഫൈസല്‍ (സൗദി), സുഹാന.