ബിന്ദു കൃഷ്ണയ്ക്ക് സീറ്റില്ല; കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാര്‍ രാജിവച്ചു

Update: 2021-03-13 09:30 GMT

തിരുവനന്തപുരം: കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചു മണ്ഡലം പ്രസിഡന്റുമാര്‍ രാജി വെച്ചു. കൊല്ലം മണ്ഡലത്തിലേയ്ക്ക് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയെ പരിഗണിച്ചിരുന്നു. ഒടുവില്‍ സീറ്റില്ലെന്ന് അറിഞ്ഞതോടെയാണ് മുഴുവന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരും രാജി വച്ചത്. ചില ബ്ലോക്ക് പ്രസിഡന്റുമാരും രാജി വച്ചിട്ടുണ്ട

Tags:    

Similar News