പട്ന : നിതീഷ് കുമാർ ഇന്ന് മുഖ്യമന്ത്രി പദം രാജി വയ്ക്കും. രാജ്യസഭയിലേക്ക് മൽസരിക്കാനായാണ് മുഖ്യമന്ത്രി പദം രാജി വയ്ക്കുന്നത്. പകരം ബിജെപി ക്കായിരിക്കും മുഖ്യമന്ത്രി സ്ഥാനം.
മുഖ്യമന്ത്രി പദം ബിജെപി ഏറ്റെടുക്കുന്നതിനൊപ്പം ഉപമുഖ്യമന്ത്രി പദം നിതീഷിന്റെ മകന് നൽകും.നിതീഷിന്റെ മകന് പുറമെ ജെഡിയുവിൽ നിന്ന് ഒരു ഉപമുഖ്യമന്ത്രി കൂടി ഉണ്ടാകും എന്നും റിപോർട്ടുകളുണ്ട്.