കണ്ണൂര്‍ മാട്ടൂലില്‍ വന്‍ കവര്‍ച്ച

Update: 2025-10-16 07:26 GMT

കണ്ണൂര്‍: കണ്ണൂര്‍ മാട്ടൂലില്‍ വന്‍ കവര്‍ച്ച. 22 പവന്‍ സ്വര്‍ണാഭരണങ്ങളും പണവുമാണ് കവര്‍ന്നത്. ആറുലക്ഷം രൂപയാണ് മോഷണം പോയത്. മാട്ടൂല്‍ സ്വദേശി അഫ്‌സത്തിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. പോലിസ് അന്വേഷണം ആരംഭിച്ചു.

Tags: