ആലപ്പുഴ ജില്ലയില്‍ 870 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.77 %

Update: 2021-08-21 15:06 GMT

ആലപ്പുഴ: ജില്ലയില്‍ ഇന്ന് 870 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1471 പേര്‍ രോഗമുക്തരായി. 13.77 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 853 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 17 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആകെ 238646പേര്‍ രോഗമുക്തരായി. 9140 പേര്‍ ചികിത്സയിലുണ്ട്.

Similar News