തൃശൂർ: തൃശൂർ ജില്ലയിൽ കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍ / ഡിവിഷനുകള്‍.
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍ / ഡിവിഷനുകള്‍
01 തൃശൂർ കോര്‍പ്പറേഷന്‍ 35-ാം ഡിവിഷനില്‍ ഉള്‍പ്പെടുന്ന (മത്സ്യം-ഇറച്ചി മാര്‍ക്കറ്റ്(ഉണക്ക മത്സ്യം ഉള്‍പ്പെടെ) പഴം-പച്ചക്കറി മാര്‍ക്കറ്റ്, ഇരട്ടച്ചിറ അമ്പലം വരെ) ( ഈ പ്രദേശത്തെ തട്ടുകടകള്‍, ഉന്തുവണ്ടി വില്‍പ്പന, ലോട്ടറി വില്‍പ്പന ഉള്‍പ്പെടെ എല്ലാം ഒഴിവാക്കണം. പി.ഡബ്ലിയു.ഡി ഓഫീസിന് മുന്‍വശം ഉള്ള കെ.ഡബ്ല്യു ജോസഫ് റോഡ്, മനോരമ ജംഗ്ഷന്‍- ഹൈറോഡ് വഴി- സൗത്ത് ഇന്ത്യന്‍ ബാങ്കിന് മുന്‍വശം അമ്പലം സൈഡ് റോഡ്- മുനിസിപ്പല്‍ ശക്തന്‍ സ്റ്റാന്റ് റോഡ്- ടി. ബി. റോഡ് എന്നിവ അതിരായി വരുന്ന പ്രദേശം)
02 വടക്കാഞ്ചേരി നഗരസഭ 41-ാം ഡിവിഷന്‍
03 ഗുരുവായൂര്‍ നഗരസഭ 13-ാം ഡിവിഷന്‍
04 വലപ്പാട് ഗ്രാമപഞ്ചായത്ത് 01,13 വാര്‍ഡുകള്‍
05 പരിയാരം ഗ്രാമപഞ്ചായത്ത് 10,11 വാര്‍ഡുകള്‍
06 തെക്കുംകര ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡ്
07 മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് 18-ാം വാര്‍ഡ്
08 കോടശ്ശേരി ഗ്രാമപഞ്ചായത്ത് 10, 11 വാര്‍ഡുകള്‍
09 ചേലക്കര ഗ്രാമപഞ്ചായത്ത് 03,11 വാര്‍ഡുകള്‍
10 വരവൂര്‍ ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡ്
11 ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് 08, 09 വാര്‍ഡുകള്‍
പുതിയതായി കണ്ടെയിന്‍മെന്‍റ് സോണാക്കി ഉത്തരവായ വാര്‍ഡുകള്‍.
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍ / ഡിവിഷനുകള്‍
01 വടക്കാഞ്ചേരി നഗരസഭ 39, 40 ഡിവിഷനുകള്‍
02 വേളൂക്കര ഗ്രാമപഞ്ചായത്ത് 07-ാം വാര്‍ഡ്
03 നെന്മണിക്കര ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ്
04 പാഞ്ഞാള്‍ ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ്
05 അന്നമനട ഗ്രാമപഞ്ചായത്ത് 02-ാം വാര്‍ഡ്.
