ദാദ്ര & നാഗര്‍ ഹവേലിയില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Update: 2020-04-06 03:28 GMT

ദാമന്‍ & ദിയു: ദാദ്ര & നാഗര്‍ഹവേലിയില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗിയെ മുംബൈയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.

രോഗിയുടെ സമ്പര്‍ക്കപ്പട്ടികയിലുളള എല്ലാവരും നിരീക്ഷണത്തിലാണെന്ന് കളക്ടര്‍ സന്ദീപ് സിങ് പറഞ്ഞു.

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് മൊത്തം കൊവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് 3577 ആയിട്ടുണ്ട്. 

Similar News