രാജസ്ഥാനില്‍ രണ്ട് പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ

Update: 2020-03-26 02:56 GMT

ജയ്പൂര്‍: രാജസ്ഥാനില്‍ രണ്ട് പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 38 ആയി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 606 ആണഅ. അതില്‍ 43 പേര്‍ വിദേശരാഷ്ട്രങ്ങളില്‍ നിന്നുള്ളവരാണ്. കൊറോണയ്‌ക്കെതിരേ ആദ്യം ലോക്ഡൗണ്‍ പ്രഖ്യാപിച്ച സംസ്ഥാനങ്ങളിലൊന്നാണ് രാജസ്ഥാന്‍.




Similar News