ബ്രിട്ടനിലെ കൊവിഡ്: ഒമാന്‍ അതിര്‍ത്തികള്‍ അടച്ചു

Update: 2020-12-21 13:29 GMT

മസ്‌കത്ത്: ബ്രിട്ടനില്‍ കൊവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് ഒമാന്‍ അതിര്‍ത്തികള്‍ അടച്ചു.കര, വ്യോമ, നാവിക അതിര്‍ത്തികള്‍ അടച്ചു. ഒരാഴ്ച്ചത്തേക്കാണ് നിയന്ത്രണം. പുതിയ ഇനം കൊവിഡ് വൈറസിനെ കണ്ടതിനെ തുടര്‍ന്ന് സൗദി അറേബ്യയും നേരത്തെ അതിര്‍ത്തികള്‍ അടച്ചിരുന്നു.




Tags:    

Similar News