
കോഴിക്കോട്: നീലകണ്ഠന്‍ എ എന്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറായി ചുമതലയേറ്റു. ഗവ. ജോയിന്റ് സെക്രട്ടറിയാണ്. ആരോഗ്യ വകുപ്പില്‍ ഗവ. ജോയിന്റ് സെക്രട്ടറി, കോഴിക്കോട് മേഖലാ സൂപ്പര്‍ ചെക്ക് ഓഫിസര്‍, ഇഹാന്‍സില്‍ ഓഫിസര്‍ തുടങ്ങിയ തസ്തികയില്‍ സേവനം ചെയ്തിട്ടുണ്ട്. വയനാട് പൂതാടി സ്വദശിയാണ്. കോഴിക്കോട് മലാപ്പറമ്പില്‍ ആണ് സ്ഥിരതാമസം.