നീറ്റ് പരീക്ഷയിലെ റാങ്ക് ജേതാവിന് നാഷണല്‍ വിമന്‍സ് ഫ്രണ്ടിന്റെ സ്‌നേഹോപഹാരം

Update: 2020-11-02 03:51 GMT

പൊന്നാനി: ഓള്‍ ഇന്ത്യ മെഡിക്കല്‍ എന്‍ട്രന്‍സില്‍ ( നീറ്റ് )പരീക്ഷയില്‍ റാങ്ക് കരസ്ഥമാക്കിയ പൊന്നാനി സ്വദേശിനി എം. ഹസ്‌ന മൊയ്നുദ്ദീന് നാഷണല്‍ വിമന്‍സ് ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റി സ്‌നേഹോപഹാരം നല്‍കി. ജില്ലാ സെക്രെട്ടറി ഷെമീറ ടീച്ചര്‍ മംഗലം മൊമന്റോ നല്‍കി.

നാഷണല്‍ വിമന്‍സ് ഫ്രണ്ട് പൊന്നാണി ഡിവിഷന്‍ സെക്രെട്ടറി റഹീന, നസീറ ടീച്ചര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.