ദേശീയതല സബ് ജൂനിയര്‍ വടംവലി; ദിവ്യ ശിവദാസിന് സ്വര്‍ണം

Update: 2022-08-30 04:34 GMT

പാലക്കാട്: മഹാരാഷ്ട്രയില്‍ നടന്ന ദേശീയതല സബ് ജൂനിയര്‍ വടംവലി മല്‍സരത്തില്‍ കേരളത്തിന്റെ പ്രിയതാരം ദിവ്യ ശിവദാസിന് സ്വര്‍ണ മെഡല്‍.

പാലക്കാട് ജില്ലയിലെ പത്തിരിപ്പാല സ്വദേശിയാണ്. ഇതിന് മുമ്പും ദേശീയ തലത്തില്‍ വടംവലി മല്‍സരത്തില്‍ സ്വര്‍ണം നേടി വിജയം കരസ്ഥമാക്കിയ താരമാണ് ദിവ്യ ശിവദാസ്.

Tags: