യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

Update: 2020-09-04 01:19 GMT

തൃശൂർ: നാട്ടിക രാമന്‍കുളത്തിന് സമീപം ഒഡീഷ സ്വദേശിയായ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഒഡീഷ സ്വദേശി മംഗള്‍ പ്രദീപാണ് കൊല്ലപ്പെട്ടത്. ഇയാളെ ആക്രമിച്ച സുഹൃത്തായ മിഥുന്‍ പ്രദീപിനെ നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറി. 

Tags:    

Similar News