മുംബൈ: വ്യാഴാഴ്ച പുലര്‍ച്ചെ മുംബൈ ലോവര്‍ പരേല്‍ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന സണ്‍ മില്ലില്‍ തീപിടിച്ചു. ആളപായമുള്ളതായി റിപോര്‍ട്ടില്ല.
ഏകദേശം ആറ് അഗ്നിശമന വാഹനങ്ങള്‍ പ്രദേശത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. തീ ഏകദേശം അണച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.