പല്‍വാള്‍: പള്ളിക്ക് തീയിട്ട് ഇമാമിനെയും പ്രാര്‍ഥനയ്‌ക്കെത്തിയവരെയും കൊല്ലാന്‍ ശ്രമം. ഹരിയാനയിലെ പല്‍വാള്‍ ജില്ലയിലാണ് സംഭവം. പള്ളിയില്‍ ഇഅ്തികാഫിനെത്തിയവരെയാണ് ചുട്ടുകൊല്ലാന്‍ ശ്രമമുണ്ടാത്.
Haryana’s Palwal district witnessed a shocking incident early on March 11, when unknown individuals broke the window of a mosque in Tikri Brahman village, poured petrol inside, and set it on fire. At that time, the mosque’s imam and three others were observing itikaf (a spiritual… pic.twitter.com/yINofr2azE
— The Muslim Matter India (@TheMuslimMatter) March 12, 2026
പള്ളിയുടെ ജനാല വഴി പെട്രോള്‍ ഒഴിക്കുകയായിരുന്നു. പുകയും മണവും പരന്നതോടെ പള്ളിക്കുള്ളിലുള്ളവര്‍ പുറത്തെത്തുകയും നിലവിളിക്കുകയുമായിരുന്നു. പ്രദേശവാസികളും പള്ളിയിലെ ആളുകളും ചേര്‍ന്ന് തീ അണച്ചു. അജ്ഞാത സംഘത്തിന്റെ ആക്രമണം എന്നാണ് സംഭവത്തില്‍ പോലിസ് പ്രതികരിച്ചത്.