വളാഞ്ചേരിയില്‍ വീണ്ടും കുഴല്‍പ്പണവേട്ട

Update: 2022-06-03 18:09 GMT

മലപ്പുറം: വളാഞ്ചേരിയില്‍ വീണ്ടും കുഴല്‍പ്പണവേട്ട. ഒന്നരക്കോടിയിലധികം രൂപയുമായി രണ്ടുപേര്‍ പിടിയിലായി. തുവ്വൂര്‍, വല്ലപ്പുഴ സ്വദേശികളാണ് അറസ്റ്റിലായത്. ഒരു കോടി 65 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായാണ് രണ്ടുപേര്‍ പിടിയിലായത്. പാണ്ടിക്കാട് തുവ്വൂര്‍ സ്വദേശി കുറുവേലി അന്‍സാര്‍, വല്ലപ്പുഴ സ്വദേശി തൊടിയില്‍ ഫൈസല്‍ എന്നിവരാണ് പിടിയിലായത്. കാറില്‍ രഹസ്യ അറയില്‍ കടത്താന്‍ ശ്രമിച്ച പണമാണ് പോലിസ് കണ്ടെടുത്തത്.

Tags: