പത്തനംതിട്ട: ആറന്‍മുള എംഎല്‍എ വീണാ ജോര്‍ജിന്റെ സഹോദരന്‍ വിജയ് കുര്യാക്കോസ് അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു. 37 വയസ്സായിരുന്നു.
സംസ്‌കാരം കുമ്പഴ വടക്ക് മാര്‍ കുര്യാക്കോസ് ഓര്‍ത്തഡോക്ട്‌സ് പള്ളി സെമിത്തേരിയില്‍ വൈകീട്ട് നാല് മണിക്ക്.