
കൊച്ചി: 14കാരിയെ കാണാനില്ലെന്ന് പരാതി. അസം സ്വദേശികളുടെ മകളെയാണ് കാണാതായത്. എറണാകുളം മരടിലാണ് സംഭവം. പെണ്‍കുട്ടി ചൊവ്വാഴ്ച വീട്ടില്‍ നിന്നിറങ്ങിയതിനു ശേഷം തിരിച്ചു വന്നില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.