കൊടുവള്ളി സ്വദേശിയായ യുവാവിനെ വയനാട്ടില്‍ വച്ച് കാണാതായെന്ന് പരാതി

Update: 2022-07-21 14:11 GMT

കല്‍പറ്റ: കൊടുവള്ളി സ്വദേശിയായ യുവാവിനെ വയനാട്ടില്‍ വച്ച് കാണാതായതായി ബന്ധുക്കളുടെ പരാതി. കൊടുവള്ളി കിഴക്കോത്ത് ആവിലോറ കിഴക്കയില്‍ വീട് ഖാദര്‍ മകന്‍ മുഹമ്മദ് റാഫിയെ(27) ആണ് കാണാതായത്. കോറോം ടൗണില്‍ വച്ച് ഈ മാസം 16 ന് റാഫിയെ കാണാതായെന്നാണ് ബന്ധുക്കള്‍ തൊണ്ടര്‍ നാട് പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

Tags:    

Similar News